tag:blogger.com,1999:blog-22133275381093367592024-03-13T22:39:44.360-07:00എന്റെ സ്വപ്നങ്ങള്‍.....നിറവേറാത്ത എല്ലാ ആഗ്രഹങ്ങളും.............എന്റെ സ്വപ്നങ്ങള്‍ മാത്രമാണ്...............j.p (ജീവിച്ച്.പൊക്കോട്ടെ )http://www.blogger.com/profile/08344974244283050621noreply@blogger.comBlogger1125tag:blogger.com,1999:blog-2213327538109336759.post-3934688082129031852009-06-28T12:51:00.000-07:002009-06-28T12:56:01.652-07:00എന്‍ പുസ്തകത്താളിലെന്നേ നിനക്കായ്.....
ഒരു മയില്‍പ്പീലി ഞാന്‍ കരുതിരുന്നു.
നിന് മൃദുമേനിയില്‍ തലോടുന്നൊരോര്മ്മയായ്......
എന്നും ഞാനതില്‍ തഴുകിരുന്നു.
അന്നെണ്റ്റെ സ്വപ്നങ്ങള്‍ സുന്ദരമാക്കുവാന്‍.......
പീലിവിടര്‍ത്തി നീയാടിരുന്നൂ.......
ഏതോ വഴിത്താരയിലന്നു നാം പിരിഞ്ഞെങ്കിലും.....
നിന് ഓര്‍മ്മകളെന്നെ പിന്തുടര്ന്നിരുന്നു. ഈ മരുച്ചൂടിലെ പൊള്ളും വെയിലിലും.......
കുളിരായ് അവയെന്നെ പുണര്‍ന്നിരുന്നു.

(നീണ്ട ഇടവേളക്കുശേഷം തീര്‍ത്തും അവിചാരിതമായി ഞാനവളെയിന്നു കണ്ടുമുട്ടി...........ഇന്നവളൊരമ്മയാണ് മറ്റാരുടേയോഭാര്യയാണെന്ന സത്യം അറിയിക്കുവാന്‍ വേണ്ടി മാത്രമെന്നപോലെ.....കാലം അവളുടെ രൂപത്തെയും മാറ്റിയിരുന്നു....എണ്റ്റെ മയില്പ്പീലിയിലുള്ള മുഖമല്ലിന്നവള്ക്ക്.....ഇതവളല്ല......)എങ്കിലും....

കഴിയില്ലെനിക്കിത്രനാള്കാത്തൊരീ മയില്പ്പീലികളയുവാന്....
മൃദുലമായ് തലോടാനാവുകില്ലെങ്കിലും........
ആവില്ലെനിക്കുനിന് ചിരിമറക്കുവാന്.....
എങ്കിലും അറിയുന്നു ഞാന്‍ നീ എണ്റ്റെതല്ലെന്ന സത്യം...........j.p (ജീവിച്ച്.പൊക്കോട്ടെ )http://www.blogger.com/profile/08344974244283050621noreply@blogger.com3